- സ്കൂട്ടർ വാങ്ങിയത് = 10000 രൂപ
- സ്കൂട്ടർ പുതുക്കി പണിതത് = 1000 രൂപ
- സ്കൂട്ടർ പെയിന്റ് അടിച്ചത് = 2500 രൂപ
അതായത്,
സ്കൂട്ടർ വാങ്ങാൻ ചിലവായ ആകെ തുക (Cost Price) =
10000 + 1000 + 2500 = 13500 രൂപ
- ലാഭ ശതമാനം, G% = 20
- സ്കൂട്ടർ വാങ്ങിയ വില (Cost Price), CP = 13500
- സ്കൂട്ടർ വിറ്റ വില (Selling Price), SP = ?
G% = [(SP-CP)/CP] 100
20 = [(SP-13500)/13500]100
20 = (SP – 13500) x 100/ 13500
20 = (SP – 13500)/ 135
20 x 135 = (SP – 13500)
(SP – 13500) = 2700
SP = 2700 + 13500
SP = 16200 രൂപ
അതായത്, 13500 രൂപ ചിലവാക്കി വാങ്ങിയ സ്കൂട്ടർ, 20% ലാഭം കിട്ടതക്ക വിധത്തിൽ വിൽക്കണം എങ്കിൽ, 16200 രൂപ ക്ക് വിൽക്കേണ്ടതാണ്.