App Logo

No.1 PSC Learning App

1M+ Downloads
രാജേഷ് ഖന്നയും സ്മിത പാട്ടീലും അഭിനയിച്ച ' അനോഖ രിഷ്ത ' എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തത് ആരാണ് ?

Aഐ വി ശശി

Bപി ജി വിശ്വംഭരൻ

Cപി പത്മരാജൻ

Dനവോദയ അപ്പച്ചൻ

Answer:

A. ഐ വി ശശി


Related Questions:

20-ാമത് അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ സുവർണചകോരം ലഭിച്ച മലയാള സിനിമ :
എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ യാക്കിയത് ?
വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്
പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?