App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിൻ്റെ അറ്റ ആഭ്യന്തര ഉൽപാദനത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മേഖല ?

Aകാർഷിക മേഖല

Bസേവനമേഖല

Cവ്യാവസായികമേഖല

Dപൊതുമേഖല

Answer:

B. സേവനമേഖല

Read Explanation:

തൃതീയ മേഖല (Tertiary Sector)

  • 'സേവന മേഖല' എന്നും തൃതീയ മേഖല അറിയപ്പെടുന്നു.
  • പ്രാഥമിക , ദ്വിതീയ മേഖലകളിലെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതും , വിതരണം ചെയ്യുന്നതുമായ മേഖല
  • ഗതാഗതം , വാർത്ത വിനിമയം , വാണിജ്യം , വ്യാപാരം , ബാങ്കിങ് , വിദ്യാഭ്യാസം , ആരോഗ്യം , ഇൻഷുറൻസ് എന്നിവയെല്ലാം തൃതീയ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
  • ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല.

ത്രിതീയ മേഖലയുടെ ഉദാഹരണങ്ങൾ

  • ടെലികമ്മ്യൂണിക്കേഷൻ
  • ഇൻഷുറൻസ്
  • ടൂറിസം
  • മീഡിയ
  • ഹെൽത്ത് കെയർ/ആശുപത്രികൾ
  • ഫാർമസി
  • ബാങ്കിങ്
  • വിദ്യാഭ്യാസം

Related Questions:

Which of the following best describes seasonal unemployment?

ഉൽപ്പാദന ഘടകങ്ങളിൽ മൂലധനത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ആണ് ?

1.മൂലധനം മനുഷ്യ നിർമ്മിതമാണ്

2.മൂലധനം മറ്റെല്ലാ ഉൽപാദനഘടകങ്ങളെയും സഹായിക്കുന്നു .

3.മൂലധനം തൊഴിലാളികളുടെ ഉൽപ്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു .

4.മൂലധനം ചലനാത്മകമാണ്

പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
കൃഷി , മൽസ്യം വളർത്തൽ എന്നിവ ഉൾപ്പെടുന്ന മേഖല ഏതാണ്?
പ്രയത്നത്തിന്റെ പ്രതിഫലം എന്താണ്?