App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തു ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭാ ഏതാണ് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cഛത്തീസ്ഗഡ്

Dഉത്തർപ്രദേശ്

Answer:

C. ഛത്തീസ്ഗഡ്

Read Explanation:

2024 ജനുവരിയിലെ കണക്ക് അനുസരിച്ച് രാജ്യത്തെ ഏറ്റവും കൂടുതൽ വനിതാ പ്രതിനിധ്യം ഉള്ള നിയമസഭ :ഛത്തീസ്ഗഡ്


Related Questions:

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ വിദേശത്തേക്ക് അയച്ച സർവ്വകക്ഷി സംഘങ്ങൾ സന്ദർശിച്ച രാജ്യങ്ങൾ?
ഡൽഹിയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ് ?
Which famous city has recently introduced a speed limit of 30 kph as an effort to tackle climate change?
ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ
2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?