ഭൂകമ്പ ബാധിത പ്രദേശമായ തുർക്കിയിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനം ഏതാണ് ?
Aഓപ്പറേഷൻ ദോസ്ത്
Bഓപ്പറേഷൻ പവൻ
Cഓപ്പറേഷൻ മാൻഡ്
Dഓപ്പറേഷൻ ചേസ്
Answer:
A. ഓപ്പറേഷൻ ദോസ്ത്
Read Explanation:
• ഭൂകമ്പ ബാധിത പ്രദേശമായ സിറിയയിലേക്കും ഓപ്പറേഷൻ ദോസ്തിൻറെ ഭാഗമായി വ്യോമസേന രക്ഷാപ്രവർത്തനങ്ങൾ നടത്തി
• തുർക്കിയുടെ തലസ്ഥാനം - അങ്കാറ
• സിറിയയുടെ തലസ്ഥാനം - ദമാസ്കസ്