രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?Aതെലങ്കാനBബീഹാർCകേരളംDഉത്തർപ്രദേശ്Answer: B. ബീഹാർ Read Explanation: ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ പക്രിദയാലിലെ ബിബാ കുമാരിയാണ് ആദ്യമായി മൊബൈൽ വഴി ഇ വോട്ട് രേഖപ്പെടുത്തിയത്പോളിംഗ് ബൂത്തിലെത്താൻ ബുദ്ധിമുട്ട് ഉള്ളവർക്കാണ് മൊബൈൽ വഴി ഇ പോളിങ് അനുവദിച്ചത് Read more in App