App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം ?

A0.15 %

B1.18 %

C2.86 %

D1.92 %

Answer:

B. 1.18 %

Read Explanation:

കേരളം

  • നിലവിൽ വന്നത് - 1956 നവംബർ 1

  • തലസ്ഥാനം - തിരുവനന്തപുരം

  • രാജ്യത്തെ ആകെ ഭൂവിസ്തൃതിയുടെ 1.18 % ആണ് കേരളം

  • ഇന്ത്യൻ ജനസംഖ്യയിൽ 13 -ാം സ്ഥാനത്തുള്ള സംസ്ഥാനം

  • ഭൂവിസ്തൃതിയിൽ 21 -ാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം

  • ജനസാന്ദ്രതയിൽ 3 -ാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം

  • ഇന്ത്യയിലെ ആദ്യ ശിശു സൌഹൃദ സംസ്ഥാനം


Related Questions:

വനവിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "അമൃത് ബൃക്ഷ ആന്തോളൻ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
സർക്കാർ സ്‌കൂളുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് "സ്മൈൽ" മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം
അസമിൻ്റെ സംസ്ഥാന പക്ഷി ഏത് ?
ഡയമണ്ട് ഉപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഏത് ?

താഴെ തന്നിരിക്കുന്നതിൽ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതി ഏതാണ് ? 

  1. ഡിംബെ 
  2. ഖോപോളി  
  3. കൊയ്ന  
  4. സൂര്യ