Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ സ്‌കൂളുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് "സ്മൈൽ" മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം

Aകേരളം

Bആസാം

Cഒഡീഷ

Dനാഗാലാ‌ൻഡ്

Answer:

D. നാഗാലാ‌ൻഡ്

Read Explanation:

• നാഗാലാൻഡ് എഡ്യൂക്കേഷൻ പ്രോജക്റ്റിൻ്റെ ഭാഗമായി അവതരിപ്പിച്ച മൊബൈൽ ആപ്പ് • സർക്കാർ സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, വിവരശേഖരണങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി അവതരിപ്പിച്ചത്


Related Questions:

2024 ഒക്ടോബറിൽ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനം കേന്ദ്ര തപാൽ വകുപ്പ് ഏത് സംസ്ഥാനത്താണ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് ?
ഉദ്ദം സിംഗ് നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഉത്തർപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം ?
മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?