.• കേരള ഡിജിറ്റൽ സർവ്വകലാശാലയുടെയും സെന്റർ ഫോർ മെറ്റിരിയൽസ് ഫോർ ഇലട്രോണിക്സ് ടെക്‌നോളജിയുടെയും സംയുക്ത സംരംഭമാണിത്
• കേന്ദ്ര സർക്കാർ ധനസഹായം 49.19 കോടി രൂപ
• ഈ വർഷത്തെ സംസ്ഥാന സർക്കാർ വിഹിതം - 15 കോടി രൂപ
• ടാറ്റ സ്റ്റിൽസ് ലിമിറ്റഡ് ഏഴ് കോടി രൂപ വഹിക്കും
• മൊബൈൽ ഫോൺ ഡിസ്പ്ലേകളിലുള്ള വിലയേറിയ ഇറിഡിയത്തിന് പകരം ഓർഗാനിക് LED ഡിസ്പ്ലേയിൽ ഗ്രാഫീന്റെ ഉപയോഗം ഫോൺ വില കുത്തനെ കുറയ്ക്കും
ഗ്രാഫീൻ
------------
• വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ ശക്തിയുള്ള കാർബണിന്റെ ഒറ്റപ്പാളി ഗുണഭേദം
• സിലിക്കണിന് പകരമാകാവുന്ന മികച്ച വൈദ്യുത , താപചാലകം