App Logo

No.1 PSC Learning App

1M+ Downloads
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ CEO ആയി നിയമിതനായത് ആരാണ് ?

Aഡോ ബി വി ആർ സുബ്രഹ്മണ്യം

Bഡോ എം ആർ കുമാർ

Cഡോ സതീഷ് ചന്ദ്ര

Dഡോ ബി ഇക്‌ബാൽ

Answer:

C. ഡോ സതീഷ് ചന്ദ്ര


Related Questions:

യുനെസ്കോയുടെ ആഗോള പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത കേരളത്തിലെ നഗരങ്ങൾ ഏതെല്ലാം ആണ് ?
സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്ക് ഒരുങ്ങുന്ന കേരളത്തിലെ വിമാനത്താവളം
കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?
കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?