രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായി മാറുന്നത്?Aതിരുവനന്തപുരം മൃഗശാലBപെരിയാർ വന്യജീവി സങ്കേതംCപുത്തൂർ സുവോളജിക്കൽ പാർക്ക്Dതൃശ്ശൂർ മൃഗശാലAnswer: C. പുത്തൂർ സുവോളജിക്കൽ പാർക്ക് Read Explanation: മൃഗശാല ഡിസൈനർ ജോൺ ആണ് സുവോളജിക്കൽ പാർക്ക് ഡിസൈൻ ചെയ്തത് വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറസായി പ്രദർശിപ്പിക്കാനുള്ള പ്രത്യേക വാസസ്ഥലങ്ങൾ ആണ് പ്രധാന ആകർഷണം Read more in App