App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?

Aവിഴിഞ്ഞം

Bകോവളം

Cകൊച്ചി

Dകോഴിക്കോട്

Answer:

B. കോവളം

Read Explanation:

• ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടി


Related Questions:

2020 ഓഗസ്തിൽ ഡിജിറ്റൽ ടക്നോളജി സഭ എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ വകുപ്പ് ?
തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?
കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?
വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
രക്തദാനം എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനും വേണ്ടി എറണാകുളം ജനറൽ ആശുപത്രിക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏത് ?