Challenger App

No.1 PSC Learning App

1M+ Downloads
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിനു നൽകിയ പേര്

Aഓഗസ്റ്റ് 8 'ശാന്തീവനം'

Bജൂലായ് 30 'ഹൃദയ ഭൂമി'

Cപുത്തുമല 'സ്മൃതിവനിക'

Dപുത്തുമല 'അമരസ്മൃതി'

Answer:

B. ജൂലായ് 30 'ഹൃദയ ഭൂമി'

Read Explanation:

•ഉരുൾപൊട്ടൽ നടന്നത് -2024 ജൂലൈ 30 •ഗ്രാമപഞ്ചായത് -മേപ്പാടി


Related Questions:

കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല ?
സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?
'ഇൻവെസ്റ്റ് കേരള' ആഗോള ഉച്ചകോടി - 2025 നടന്നതെവിടെ വെച്ച്?
എത്ര വയസ്സ് തികഞ്ഞവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി തപാൽ വോട്ടിന് അനുമതി നൽകുന്നത് ?
കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?