രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം
Aഅഹിംസ
Bജനാധിപത്യനയം
Cധർമ്മം
Dദേശീയ നയം
Answer:
C. ധർമ്മം
Read Explanation:
രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം -ധമ്മം (ധർമ്മം )
ധർമ്മത്തിന്റെ ലക്ഷ്യം -ജനങ്ങളിൽ ഐക്യവും സഹിഷ്ണുതയും വളർത്തി രാജ്യത്ത് സമാധാനം നിലനിർത്തുക