App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ഫുട്ബോൾ വളർച്ചക്കായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?

Aഗ്രോ ഫ്രം ഗ്രാസ്റൂട്ട്

Bമിഷൻ 2030

Cലെറ്റ്സ് ഫുട്ബോൾ

Dവിഷൻ 2047

Answer:

D. വിഷൻ 2047


Related Questions:

ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?
2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ്റെ നിലവിലെ പ്രസിഡൻറ് ?
2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?
2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?