App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?

Aജി എസ് ലക്ഷ്‌മി

Bരൂപാ ദേവി

Cജെ ജയശ്രീ

Dമരിയ റെബല്ലോ

Answer:

C. ജെ ജയശ്രീ

Read Explanation:

• 2025 ത്‌ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ ജൂഡോ റഫറി ആയിരുന്നു • ജൂഡോയിൽ 3 ബ്ലാക്ക്ബെൽറ്റെടുക്കുന്ന ഏക മലയാളി വനിതയാണ് ജെ ജയശ്രീ


Related Questions:

രാജ്യത്തെ ഫുട്ബോൾ വളർച്ചക്കായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?
2023 ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?
2025 ലെ ലോക ബോക്‌സിങ് കപ്പ് ടൂർണമെൻറ് വേദി ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയത് ?