App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ മികച്ച വാക്സിനേറ്റർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ?

Aപി.എസ്.സോണ, സലീന ഷാ

Bപി.ഗീത, മുഹമ്മദ് ആസിഫ്

Cഎം.സി. മറിയാമ്മ

Dടി ആർ പ്രിയ, ടി ഭവാനി

Answer:

D. ടി ആർ പ്രിയ, ടി ഭവാനി


Related Questions:

താഴെ പറയുന്നവരിൽ മഗ്സാസെ അവാർഡ് ലഭിക്കാത്ത വ്യക്തി
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?
2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ‘ഭാരതരത്നം’ ലഭിച്ച വ്യക്തി ?