App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യ - യു കെ അച്ചീവേഴ്സ് പുരസ്കാരം നേടിയത് ആരാണ് ?

Aഎം വി മാത്തൂർ

Bഅഭിജിത്ത് സെൻ

Cസഞ്ജീവ് സന്യാൽ

Dമൻമോഹൻ സിംഗ്

Answer:

D. മൻമോഹൻ സിംഗ്

Read Explanation:

  • രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യ - യു കെ അച്ചീവേഴ്സ് പുരസ്കാരം നേടിയ വ്യക്തി - മൻമോഹൻ സിംഗ്
  • 2024 ലെ എം. എസ് . സ്വാമിനാഥൻ പുരസ്കാരം നേടിയ വ്യക്തി - പ്രൊഫ. ബി. ആർ . കമ്പോജ് 
  • വേൾഡ് പാരാ അത്ലെറ്റിനുള്ള 2023 ലെ വേൾഡ് ആർച്ചറി അവാർഡ് നേടിയ വ്യക്തി - ശീതൾ ദേവി 
  • റിപ്പബ്ലിക് ദിനപരേഡിൽ ഡൽഹി പോലീസിനെ രണ്ടു തവണ നയിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡ് നേടിയ മലയാളി - ശ്വേതാ .പി .സുഗതൻ

Related Questions:

നന്ദലാൽ ബോസിന് പത്മവിഭൂഷൻ ലഭിച്ച വർഷം?
എം. എസ്. സ്വാമിനാഥൻ ഫുഡ് ആൻഡ് പീസ് അവാർഡ് ലഭിച്ച ആദ്യ വ്യക്തി ആര്?
മരണാനന്തര ബഹുമതിയായി 2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച വ്യവസായി ആര് ?
ദേശീയ പൗരത്വ നിയമത്തെത്തുടർന്ന് പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച വ്യക്തി ?
ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ "ലിജിയൻ ഓഫ് ഓണർ" ലഭിച്ച പ്രധാനമന്ത്രി ?