Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ 70 വയസ് കഴിഞ്ഞ എല്ലാവർക്കും സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്ര സർക്കാർ ഏത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകുന്നത് ?

AABPMJAY

BPMMSY

CPMSYM

DAMRUT

Answer:

A. ABPMJAY

Read Explanation:

• ABPMJAY - Ayushman Bharat Pradhan Mantri Jan Arogya Yojana • പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് 70 വയസ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും നൽകുന്നത്


Related Questions:

ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?
കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യപരവും പോഷകാഹാരപരവുമായ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
ജവഹർ റോസ്ഗാർ യോജന (JRY ) പദ്ധതി പ്രകാരം വനിതകൾക്കായി മാറ്റിവച്ചിട്ടുള്ള സംവരണം എത്ര ?
MGNREGSനുള്ള ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോമിന്റെ പേര് നൽകുക.
ഭാരത് നിർമ്മാൺ ആരംഭിച്ച വർഷം ഏതാണ് ?