App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം ?

Aകർണാടക

Bമഹാരാഷ്ട്ര

Cഛത്തീസ്‌ഗഢ്

Dകേരളം

Answer:

D. കേരളം

Read Explanation:

▪️ കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല - മലപ്പുറം ▪️ കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രർ - കോട്ടയം ▪️ ദരിദ്ര സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല - കോട്ടയം അതിദരിദ്രർ ------- ഒരു വരുമാനവുമില്ലാത്തവർ, വീടില്ലാത്തവർ, രണ്ടുനേരംപോലും ഭക്ഷണം കിട്ടാത്തവർ, സൗജന്യറേഷൻ പോലെ ഭക്ഷണം കിട്ടിയാലും പാകംചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തവർ, ആരോഗ്യമില്ലാത്തവരും കിടപ്പുരോഗികളും, രോഗംകൊണ്ട് കടംകയറിയവർ എന്നിവരാണ് അതിദരിദ്രരുടെ കണക്കിൽപ്പെടുന്നത്. ▪️സർവേ നടത്തിയത് - തദ്ദേശ സ്വയംഭരണ വകുപ്പ്


Related Questions:

കേരളത്തിലെ ഏത് ജില്ലയിലാണ് കുടുംബശ്രീ ഒഴുകുന്ന സൂപ്പർമാർക്കറ്റ് ആരംഭിച്ചത് ?
The Vice Chancellor of Thunchath Ezhuthachan Malayalam University is :
തനത് ഭക്ഷണ വിഭവങ്ങൾ ന്യായവിലക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ് ഏത് പേരിലാണ് അറിയപ്പെട്ടുന്നത് ?
ഫോര്‍ബ്‌സ് പട്ടിക പ്രകാരം കേരളത്തില ഏറ്റവും ധനികനായ വ്യക്തി ആരാണ് ?
കേരളത്തിന്റെ വനം വകുപ്പു മന്ത്രി ആര്?