Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി വീൽചെയർ ആവശ്യമായി വരുന്ന യാത്രക്കാർക്ക് വിമാനത്തിൽ അനായാസം കയറാനും ഇറങ്ങാനുമുള്ള മൊബിലിറ്റി സംവിധാനം ഏർപ്പെടുത്തിയ വിമാനത്താവളം?

Aകൊച്ചി വിമാനത്താവളം

Bബംഗളൂരു വിമാനത്താവളം

Cഡൽഹി വിമാനത്താവളം

Dമുംബൈ വിമാനത്താവളം

Answer:

B. ബംഗളൂരു വിമാനത്താവളം

Read Explanation:

  • മൊബിലിറ്റി അസ്സിസ്റ് എന്ന പേരിലുള്ള ഈ സൗകര്യം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യപ്പെടാം

    • ഹെൽത്ത് കെയർ ഗ്ലോബൽ എന്റർപ്രൈസസ് സ്ഥാപകൻ ഡോ അജയകുമാറാണ് യന്ത്രം സംഭവമാണ് നൽകിയത്


Related Questions:

ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൻ്റെ (IGBC) സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കാൻ പാർക്ക് ?
ഇന്ത്യയിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ ആര് ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡൗൺഹിൽ മൗണ്ടൻ ബൈക്കർ?
രാജ്യത്തെ ആദ്യത്തെ 3ഡി പ്രിൻടെഡ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ ?