Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൻ്റെ (IGBC) സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കാൻ പാർക്ക് ?

Aദുർഗേഷ് ആരണ്യ സുവോളജിക്കൽ പാർക്ക്

Bനന്ദൻ കാനൻ സുവോളജിക്കൽ പാർക്ക്

Cപുത്തൂർ സുവോളജിക്കൽ പാർക്ക്

Dകാകതീയ സുവോളജിക്കൽ പാർക്ക്

Answer:

A. ദുർഗേഷ് ആരണ്യ സുവോളജിക്കൽ പാർക്ക്

Read Explanation:

• ഹിമാചൽ പ്രാദേശിലാണ് ദുർഗേഷ് ആരണ്യ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് • ഇന്ത്യയിൽ സുസ്ഥിരമായ ഹരിത നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ • പുതിയ ഗ്രീൻ ബിൽഡിങ് റേറ്റിങ് പ്രോഗ്രാമുകൾ, ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷൻ സേവനങ്ങൾ, ഗ്രീൻ ബിൽഡിങ് പരിശീലന പരിപാടികൾ എന്നിവ നടത്തുന്നത് IGBC യുടെ നേതൃത്വത്തിലാണ് • IGBC രൂപീകരിച്ചത് - 2001


Related Questions:

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്ത മഹാൻ?
ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
അൻറാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ?
ഇന്ത്യയിലെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ?
Who is known as the First National Monarch of India?