App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ഒരേ തരത്തിലുള്ള നഗര പാലിക സംവിധാനങ്ങൾ നടപ്പിൽ വരുത്തിയ ഭരണഘടനാ ഭേദഗതി തിരഞ്ഞെടുക്കുക

Aനാൽപ്പത്തി നാലാം ഭേദഗതി

Bഎഴുപത്തി മൂന്നാം ഭേദഗതി

Cതൊണ്ണൂറ്റി ഒന്നാം ഭേദഗതി

Dഎഴുപത്തി നാലാം ഭേദഗതി

Answer:

D. എഴുപത്തി നാലാം ഭേദഗതി

Read Explanation:

നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകി. ഭരണഘടനയിലെ പുതിയ ഭാഗം XI-A ആയി ‘മുനിസിപ്പാലിറ്റികൾ’ ചേർത്തു. നഗരസഭയുടെ 18 പ്രവർത്തനങ്ങളുള്ള പന്ത്രണ്ടാം ഷെഡ്യൂൾ ചേർത്തു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ലാണ് 

2.ഭരണഘടനയിലെ പത്താം പട്ടിക കൂട്ടിച്ചേർത്തത് ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്.

ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വരൻ കാരണമായ ഭരണഘടനാ ഭേദഗതി ഏത്?
376-A, 376-D എന്നിവ കൂട്ടിച്ചേർത്ത ഭേദഗതി ഏതാണ്?
Part XX of the Indian constitution deals with
അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?