Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ഡിജിറ്റൽ സാക്ഷരതാ നേടുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്

Aകർണാടക

Bതമിഴ്നാട്

Cമഹാരാഷ്ട്ര

Dകേരളം

Answer:

D. കേരളം

Read Explanation:

  • പ്രഖ്യാപനം നടക്കുന്നത് -2025 ഓഗസ്റ്റ് 21

  • രാജ്യത്തെ ആദ്യത്തെ ഡിജിത്താൽ സാക്ഷരതാ നേടിയ പഞ്ചായത്ത് -പുല്ലമ്പാറ (2022 സെപ്റ്റംബർ 21)

  • സംസ്ഥാനത്താകെ ഡിജിറ്റൽ സാക്ഷരത നേടുന്നതിനായി ആരംഭിച്ച പദ്ധതി -ഡിജി കേരളം


Related Questions:

ബേട്ടി പഠാവോ ബേട്ടി ബചാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
15 വർഷങ്ങൾക്ക് ശേഷം കുംഭാഭിഷേകം നടന്ന തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?
സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സ്കൂൾ ഓഫ് എമിനൻസ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2023-ൽ ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?