Challenger App

No.1 PSC Learning App

1M+ Downloads
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?

Aപ്രമോദ് സാവന്ത്

Bനവീൻ പട്നായിക്

Cമോഹൻ ചരൺ മാജി

Dപ്രേം സിങ് തമാങ്

Answer:

C. മോഹൻ ചരൺ മാജി

Read Explanation:

• ഒഡീഷയുടെ 15-ാമത്തെ മുഖ്യമന്ത്രിയാണ് മോഹൻ ചരൺ മാജി • പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - കിയോഞ്ജർ • പ്രതിനിധീകരിക്കുന്ന പാർട്ടി - ഭാരതീയ ജനത പാർട്ടി (BJP) • ഒഡീഷയിൽ ഉപ മുഖ്യമന്ത്രിമാരായി ചുമതലയേറ്റത് - കെ വി സിങ്ദേവ്, പ്രവതി പരിന്ദ • ഒഡീഷയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി - നവീൻ പട്നായിക്


Related Questions:

ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?
2025 ലെ ആർബിഐ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?
2025 ലെ 'ഹോൺബിൽ ഫെസ്റ്റിവലിൽ സ്റ്റേറ്റ് പാർട്ണർ ആകുന്ന സംസ്ഥാനം?
2025 ലെ എനർജി എഫിഷ്യൻസി ഇൻഡക്സ് ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സംസ്ഥാനം ?
സ്ത്രീകൾക്കായി 'ലാഡോ ലക്ഷ്മി യോജന' ആരംഭിച്ച സംസ്ഥാനം?