App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം എത്ര ?

A250

B238

C242

D245

Answer:

B. 238

Read Explanation:

രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. 

ഇതിൽ 238 പേർ തെരഞ്ഞെടുക്കപ്പെടുന്നവരും (പരോക്ഷ തെരഞ്ഞെടുപ്പ് ) 12 പേർ രാഷ്ട്രപതിയാൽ  നാമനിർദേശം ചെയ്യപ്പെടുന്നവരുമാണ്.


Related Questions:

ഇന്ത്യൻ രാഷ്ട്രപതിയാകാനുള്ള കുറഞ്ഞ പ്രായപരിധി എത്ര ?
രാജ്യസഭയുടെ അധ്യക്ഷൻ ആരാണ് ?
നിയമത്തിന്റെ കരട് രൂപമാണ് ?
ലോക്‌സഭയുടെ കാലാവധി എത്ര വർഷം ?
കേരളത്തിലെ രാജ്യസഭാംഗങ്ങൾ എത്ര ?