App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A79

B80

C81

D82

Answer:

B. 80


Related Questions:

നിയമത്തിന്റെ കരട് രൂപമാണ് ?
ലോക്‌സഭയുടെ അധ്യക്ഷൻ ആരാണ് ?
ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ ഏതാണ് ?
രാജ്യസഭാംഗങ്ങളുടെ കാലാവധി എത്ര ?
ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെ ?