App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് ?

Aമല്ലികാർജ്ജുൻ ഖാർഗെ

Bശശി തരൂർ

Cസോണിയ ഗാന്ധി

Dദ്വിഗ്വിജയ് സിംഗ്

Answer:

A. മല്ലികാർജ്ജുൻ ഖാർഗെ

Read Explanation:

• ഗുലാംനബി ആസാദിന്റെ കാലാവധി കഴിഞ്ഞതോടെയാണ് രാജ്യസഭയിലെ 14-മത്തെ പ്രതിപക്ഷ നേതാവായി മല്ലികാർജ്ജുന ഖാർഗെ വരുന്നത്. • 2021ലാണ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്


Related Questions:

1992 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡായ 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ആദ്യമായി നേടിയത് ആര് ?
ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന 3 സംസ്ഥാനങ്ങളാണുള്ളത് . അതിൽ പെടാത്ത സംസ്ഥാനം ഏതാണ് ?
സംസ്ഥാന നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ പ്രായം എത്ര?
ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?
ലോക്സഭാംഗമാകാനുള്ള കുറഞ്ഞ വയസ്സ് ?