രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?
A1868
B1864
C1847
D1890
Answer:
C. 1847
Read Explanation:
രാജ്യസമാചാരം [1847 ജൂൺ]ആണ് കേരളത്തിലെ പ്രഥമ പത്രം .
തലശ്ശേരിക്കടുത്തു ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്
പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്
ഹെർമൻഗുണ്ടർട്ടിൻറെ നേതൃത്വത്തിലാണ് രാജ്യസമാചാരം സ്ഥാപിച്ചത്
രാജ്യസമാചാരത്തിനു വേണ്ട അക്ഷരങ്ങൾ കൊത്തിയുണ്ടാക്കിയത് ഡി കണ്യൻ കടയാണ്
മതപ്രചാരണം ആയിരുന്നു രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണ ഉദ്ദേശ്യം