Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസമാചാരത്തിൽ പ്രസിദ്ധീകരിച്ച കഥകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

Aഒരു കുട്ടിയുടെ മരണം

Bവിഷത്തിന് മരുന്ന്

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

  • ഒരു കുട്ടിയുടെ മരണം (1847) - രാജ്യസമാചാരം ഡിസംബർ ലക്കം

  • വിഷത്തിന് മരുന്ന് (1848) - രാജ്യസമാചാരം ഫെബ്രുവരി ലക്കം


Related Questions:

വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ഏത് ?
ഇന്ദുലേഖയുടെ അനുകരണമായി കരുതുന്ന നോവൽ ?
ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
എം .ടി .യുടെ നാലുനോവലുകൾ പ്രസിദ്ധീകരിച്ച വർഷം അടിസ്ഥാനമാക്കി പട്ടികപ്പെടുത്തിയിരിക്കുന്നു .ആദ്യം പ്രസിദ്ധീകരിച്ച ക്രമത്തിൽ ശരിയായ പട്ടിക കണ്ടെത്തുക :
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?