App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 1500 റൺസ് നേടിയെന്ന റെക്കോഡ് ഏത് താരത്തിന്റെ പേരിലാണ് ?

Aഹാരി ബ്രൂക്ക്സ്

Bടിം ഡേവിഡ്

Cസൂര്യകുമാർ യാദവ്

Dസഞ്ജു സാംസൺ

Answer:

C. സൂര്യകുമാർ യാദവ്

Read Explanation:

  • രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 1500 റൺസ് നേടിയ താരം -സൂര്യകുമാർ യാദവ്
  • 2023 ജനുവരിയിൽ  ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കിയത് - ശുഭ്മാൻ ഗിൽ 
  • 2023 ജനുവരിയിലെ കണക്ക് പ്രകാരം ലോക ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള വ്യക്തി - നൊവാക്ക് ജോക്കോവിച്ച്

Related Questions:

ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വ്യക്തി ?
Roland Garros stadium is related to which sports ?
അടുത്തിടെ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" സംവിധാനം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?