അടുത്തിടെ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" സംവിധാനം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aക്രിക്കറ്റ്
Bഫുട്ബോൾ
Cകബഡി
Dഹോക്കി
Answer:
A. ക്രിക്കറ്റ്
Read Explanation:
• ഒരു ഓവർ പൂർത്തിയാക്കിയതിന് ശേഷം അടുത്ത ഓവർ 60 സെക്കൻഡിനുള്ളിൽ ആരംഭിക്കണം, ഇതിൽ മൂന്നു തവണ കാലതാമസം വരുത്തിയാൽ 5 റൺസ് പെനാലിറ്റി ആയി നൽകുന്നതാണ് നിയമം
• സംവിധാനം കൊണ്ടുവന്നത് - ഇൻറ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ