Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ഗവേഷണ ജേണലുകൾ ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?

Aപി എം ശ്രീ പദ്ധതി

Bസ്കോളർ പ്ലസ് പദ്ധതി

Cസ്റ്റുഡൻറ് സ്കോളർ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി

Dവൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി

Answer:

D. വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം • 6000 കോടി രൂപയാണ് പദ്ധതിയുടെ പ്രവർത്തന ചെലവ്


Related Questions:

അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക, സംരംഭകത്വശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 1979 ആഗസ്റ്റ് 15 ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?
അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായി ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി ഏത്?
ഇന്ത്യയുടെ അവകാശ പത്രിക അറിയപ്പെടുന്നത് ?
Sampoorna Grameen Rozgar Yojana is :
A social welfare programme to provide houses for women :