App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ലഹരിവിരുദ്ധ ദിനം ?

Aജൂൺ 20

Bജൂൺ 22

Cജൂൺ 24

Dജൂൺ 26

Answer:

D. ജൂൺ 26


Related Questions:

ഏതു പ്രായത്തിലുള്ള കുട്ടികൾക്ക് നേരെയുള്ള പ്രവേശിത ലൈംഗികാതിക്രമ (Penetrative Sexual Assault) കുറ്റത്തിന്, പോക്സോ ആക്ട് (The Protection of Children from Sexual Offences Act) 2012 ൽ ഇരുപത് വർഷത്തിൽ കുറയാത്ത ശിക്ഷയും പിഴയും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു ?

തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. തൊഴിൽ സ്ഥലത്തെ ലൈംഗികപീഡനത്തെക്കുറിച്ച് ഒരു സ്ത്രീയിൽ നിന്ന് രേഖാമൂലം ഒരു പരാതി ഐ.സി.സി ക്കോ എൽ സി സി.ക്കോ ലഭിച്ചാൽ ഒരു അന്വേഷണം നടത്താവുന്നതാണ്.
  2. ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ കമ്മിറ്റികൾക്ക് ഉണ്ടായിരിക്കും. 
  3. ലൈംഗിക പീഡനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പരാതി നൽകാവുന്നതാണ് മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിഞ്ഞും പരാതി സ്വീകരിക്കാവുന്നതാണ്.
ദേശീയ വനിതാകമ്മിഷന്റെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത് ആർക്ക് ?
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത് എന്നായിരുന്നു ?
ഗാർഹിക പീഡന നിരോധന നിയമം 2005 വകുപ്പ് 2(b) പ്രകാരം 'കുട്ടി'യുടെ നിർവ്വചനത്തിൽ വരുന്ന വിഭാഗങ്ങൾ ഏതൊക്കെയാണ് ?