App Logo

No.1 PSC Learning App

1M+ Downloads
വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

Aസുരേഷ് ഗോപി

Bസാക്ഷി മാലിക്

Cമമ്മൂട്ടി

Dസച്ചിൻ ടെൻഡുൽക്കർ

Answer:

D. സച്ചിൻ ടെൻഡുൽക്കർ


Related Questions:

വന്യജീവികൾ സർക്കാരിന്റെ സ്വത്താണെന്ന് പ്രഖ്യാപിക്കുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് ഏത്?

ദേശീയ ഭക്ഷ്യസുരക്ഷാ ബിൽ സംബന്ധിക്കുന്ന താഴെ പറയുന്ന പ്രസ്താവനകൾ വായിക്കുക.

i ഈ ബില്ലിന്റെ ലക്ഷ്യം രാജ്യത്തെ പാവപ്പെട്ടവർക്കുള്ള ഭക്ഷണത്തിന്റെ സബ്സിഡിയാണ്

ii. ഈ ബിൽ ആദ്യമായി നിലവിൽ വന്നത് രാജസ്ഥാനിൽ ആണ്.

iii. AAY(അന്തിയോദയ അന്ന യോജന) ഈ ബില്ലിന്റെ വിപുലീകരണം ആണ്.

iv. പൊതുവിതരണ സംവിധാനം കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒന്നിച്ചുനടത്തുന്നു.താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ :

ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയുമായി ബന്ധപ്പെട്ട വസ്തുതകൾ ചുവടെ ചേർത്തിരിക്കുന്നു. ശരിയായ കണ്ടെത്തുക.

  1. മൗലികാവകാശങ്ങൾ ലംഘിച്ചു കൊണ്ടുള്ള യാതൊരു ഭരണഘടനാ ഭേദഗതിയും നടത്താനുള്ള അധികാരം പാർലമെൻറിനില്ലെന്ന് സുപ്രീംകോടതി വാദിച്ചു
  2. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 5 വിഷയങ്ങൾ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ഈ ഭേദഗതിയിലൂടെയാണ്
  3. ലോകസഭയുടെയും, രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് ഈ ഭേദഗതിയിലൂടെയാണ്
  4. കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ നിന്നും ആവേശമുൾകൊണ്ട് കേന്ദ്ര സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്
    2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?