App Logo

No.1 PSC Learning App

1M+ Downloads
രാജ രാജേശ്വര ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aതിരുപ്പതി

Bതഞ്ചാവൂർ

Cമൂകാംബിക

Dതിരുവനന്തപുരം

Answer:

B. തഞ്ചാവൂർ


Related Questions:

ഹംപി ഏത് നദീതീരത്തു സ്ഥിതി ചെയ്യുന്നു ?
ഇബാദത്ത് ഖാന യില്‍ നടന്ന ചര്‍ച്ചകളുടെ സാരാംശം ഉള്‍ക്കൊണ്ട് അക്ബര്‍ ചക്രവര്‍ത്തി രൂപപ്പെടുത്തിയ അശയസംഹിത ഏത്?
ചൗത്, സർദേശ് മുഖി എന്ന നികുതികൾ പിരിച്ചിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
നിരക്ഷരനായ മുഗൾ ചക്രവർത്തി ആരായിരുന്നു ?
അക്‌ബർ ചക്രവർത്തി രൂപീകരിച്ച മതം ഏത് ?