App Logo

No.1 PSC Learning App

1M+ Downloads
ഇബാദത്ത് ഖാന യില്‍ നടന്ന ചര്‍ച്ചകളുടെ സാരാംശം ഉള്‍ക്കൊണ്ട് അക്ബര്‍ ചക്രവര്‍ത്തി രൂപപ്പെടുത്തിയ അശയസംഹിത ഏത്?

Aബാദ്‍ഷ-ഇ-ഹിന്ദ്

Bദിന്‍-ഇ-ഇലാഹി

Cമാന്‍സബ്ദാരി

Dജാഗിര്‍ദാരി

Answer:

B. ദിന്‍-ഇ-ഇലാഹി


Related Questions:

ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?
ശിവജിയുടെ ഭരണതലസ്ഥാനം ഏതായിരുന്നു ?
മാന്‍സബ്ദാരി സമ്പ്രദായവുമായി ബന്ധപ്പെട്ട പദമായ സവർ സൂചിപ്പിക്കുന്നത് എന്ത് ?
അക്‌ബർ ചക്രവർത്തിയുടെ ഭരണതലസ്ഥാനം എവിടെ ആയിരുന്നു ?