App Logo

No.1 PSC Learning App

1M+ Downloads
രാത്രികാലങ്ങളിൽ പർവ്വതപ്രദേശങ്ങളിൽ നിന്നും താഴ് വാരത്തേക്ക് വീശുന്ന കാറ്റിന്റെ പേരെന്ത് ?

Aകരക്കാറ്റ്

Bപർവതക്കാറ്റ്

Cതാഴ് വാരക്കാറ്റ്.

Dകടൽക്കാറ്റ്

Answer:

B. പർവതക്കാറ്റ്

Read Explanation:

താഴ് വാരത്തുനിന്നും പർവത ചെരുവിലേക്ക് വീശുന്ന കാറ്റ് - താഴ് വാരക്കാറ്റ്


Related Questions:

ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
  • രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളുടെ രൂപീകരണത്തിനു കാരണമായ ആഗോള വാതമേത് ?
ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്
കേരളത്തിലും സമീപപ്രദേശങ്ങളിലും കാപ്പി പൂക്കൾ വിടരുന്നതിന് കാരണമാകുന്ന കാലാവസ്ഥാ പ്രതിഭാസം?

Match the following local storms with their correct definition:

I. Mango Shower ------- A) Pre-Monsoon showers which help in blossoming of coffee flowers

II. Blossom Shower ----- B) Pre-Monsoon showers which help in the ripening of mangoes

III. Nor Westers --------- C) Hot, dry and oppressing winds blowing in Northern plains

IV. Loo -------- D) Evening thunderstorms in Bengal and Assam