App Logo

No.1 PSC Learning App

1M+ Downloads
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?

Aപി. വി. കൃഷ്ണ‌ൻ നായർ

Bഡോ. എസ്. രാജശേഖരൻ

Cനടുവട്ടം ഗോപാലകൃഷ്ണൻ

Dഡോ: കെ. എം ജോർജ്ജ്

Answer:

D. ഡോ: കെ. എം ജോർജ്ജ്

Read Explanation:

  • രാമചരിതം ഒരു വിമർശനാത്മക പഠനം - പി. വി. കൃഷ്ണ‌ൻ നായർ

  • രാമചരിതവും പ്രാചീന ഭാഷാവിചാരവും -നടുവട്ടം ഗോപാലകൃഷ്ണൻ

  • പാട്ടുപ്രസ്ഥാനം പ്രതിരോധവും സമന്വയവും - ഡോ. എസ്. രാജശേഖരൻ


Related Questions:

രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം
ആദ്യതുള്ളൽ കൃതി ?
കിളിപ്പാട്ടുവൃത്തങ്ങളിൽ ഉൾപ്പെടാത്ത് ഏത് ?
രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?