Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?

Aപി. വി. കൃഷ്ണ‌ൻ നായർ

Bഡോ. എസ്. രാജശേഖരൻ

Cനടുവട്ടം ഗോപാലകൃഷ്ണൻ

Dഡോ: കെ. എം ജോർജ്ജ്

Answer:

D. ഡോ: കെ. എം ജോർജ്ജ്

Read Explanation:

  • രാമചരിതം ഒരു വിമർശനാത്മക പഠനം - പി. വി. കൃഷ്ണ‌ൻ നായർ

  • രാമചരിതവും പ്രാചീന ഭാഷാവിചാരവും -നടുവട്ടം ഗോപാലകൃഷ്ണൻ

  • പാട്ടുപ്രസ്ഥാനം പ്രതിരോധവും സമന്വയവും - ഡോ. എസ്. രാജശേഖരൻ


Related Questions:

വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?
പ്രാചീന മണിപ്രവാളത്തിലെ പ്രധാന ചമ്പുകളിൽ ഉൾപ്പെടാത്തത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
ഉള്ളൂരിന്റെ ഏത് കൃതിയാണ് എൻ.ഗോപാലപിള്ള സംസ്കൃതത്തിലേക്കു പരിഭാഷപ്പെടുത്തിയത് ?
കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?