Challenger App

No.1 PSC Learning App

1M+ Downloads
രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?

Aകണ്ണശ്ശരാമായണം

Bരാമകഥപ്പാട്ട്

Cഅദ്ധ്യാത്മരാമായണം

Dരാമചരിതം

Answer:

A. കണ്ണശ്ശരാമായണം

Read Explanation:

കണ്ണശ്ശരാമായണം

  • നിരണത്ത് രാമപ്പണിക്കരുടെ കൃതിയാണ് കണ്ണശ്ശരാമായണം

  • നിരണം കൃതികളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് കണ്ണശ്ശ രാമായണം

  • വാല്മീകി രാമായണമാണ് കണ്ണശ്ശന് മാതൃകയായിട്ടുള്ളത്


Related Questions:

ചമ്പുകാവ്യമാണെന്ന് ഉള്ളൂരും പൂർണമായി ശരിയല്ലെന്ന് ഇളംകുളവും അഭിപ്രായം രേഖപ്പെടുത്തിയ പ്രാചീന മണി പ്രവാള കൃതി?
“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
ആനയച്ച് എന്ന ചോള നാണയത്തെ പരാമർശിക്കുന്ന ചമ്പു കാവ്യം
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?