Challenger App

No.1 PSC Learning App

1M+ Downloads
രാമുവിന്റെ അച്ഛന്റെ വയസ്‌ രാമുവിന്റെ വയസ്സിന്റെ വർഗം ആകുന്നു. രാമുവിന്റെ അച്ഛൻ 20 നൂറ്റാണ്ടിലാണ് ജനിച്ചതെങ്കിൽ. രാമുവിന്റെ വയസ് എത്ര ?

A43

B44

C54

D45

Answer:

B. 44

Read Explanation:

43² = 1849 44² = 1936 54² = 2916 45² = 2025 തന്നിരിക്കുന്ന ഓപ്ഷൻസ് അനുസരിച്ചു് 20ആം നൂറ്റാണ്ടിൽ വരുന്നത് 44 മാത്രം ആണ് 1900 മുതൽ 2000 വരെ ആണ് 20ആം നൂറ്റാണ്ട്‌


Related Questions:

Find the unit digit of 83 × 87 × 93 × 59 × 61.
250 വിദ്യാർത്ഥികളിൽ 110 വിദ്യാർത്ഥികൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നു. 152 വിദ്യാർത്ഥികൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. 53 വിദ്യാർത്ഥികൾ ഫുട്ബോളും ക്രിക്കറ്റും ഇഷ്ടപ്പെടുന്നു. ഫുട്ബോളും ക്രിക്കറ്റും ഇഷ്ടപ്പെടാത്തത് എത്ര വിദ്യാർത്ഥികൾ ഉണ്ട് ?
1.6 കി.മീ. എന്നത് എത്ര മൈൽ ആണ്?
75നെ എത്രകൊണ്ട് ഗുണിച്ചാൽ 100 കിട്ടും?
താഴെ കോടതിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നില്കുന്നതേത് ?