App Logo

No.1 PSC Learning App

1M+ Downloads
രാമു കിഴക്കോട്ട്‌ അഭിമുഖമായി നിൽക്കുന്നു. അവന്‍ 4 കിമീ മുന്നോട്ട് നടക്കുകയും, എന്നിട്ട് തന്‍റെ വലതുവശത്തേക്ക് തിരിഞ്ഞ് 6 കിമീ നടക്കുകയും ചെയ്തു. വീണ്ടും അവന്‍ തന്‍റെ വലതുവശത്തേക്ക് തിരിഞ്ഞ് 7 കിമീ നടന്നു. ഇതിനുശേഷം അവന്‍ പുറകിലേക്ക് തിരിഞ്ഞു. ഇപ്പോള്‍, ഏത് ദിശയിലേക്കാണ് അവന്‍ അഭിമുഖമായി നിൽക്കുന്നത്?

Aപടിഞ്ഞാറ്

Bവടക്ക്

Cതെക്ക്

Dകിഴക്ക്

Answer:

D. കിഴക്ക്

Read Explanation:

പുറകിലേക്ക് തിരിയുകയും ചെയ്തു എന്നത് അര്‍ത്ഥമാക്കുന്നത്, അവന്‍ അഭിമുഖീകരിക്കുന്ന ദിശയില്‍ നിന്നും 180° എതിരായി തിരിഞ്ഞു എന്നതാണ്. അതുകൊണ്ട്, അവസാനം അവന്‍ കിഴക്ക് ദിശയിലേക്കാണ് അഭിമുഖീകരിക്കുന്നത്.


Related Questions:

ഒരാൾ കിഴക്കോട്ടു 9 കിലോമീറ്ററും തെക്കോട്ടു 12 കിലോമീറ്ററും നടന്നു ആരംഭസ്ഥാനത്തുനിന്നു അയാൾ ഇപ്പോൾ എത്ര അകലെയാണ് ?
Nandini goes 3 km towards South from her office. She now turns towards West and goes 8 km. She takes a left turn and goes 4 km. She further takes a right turn and goes 8 km. Now she takes a right turn and goes 4 km. She takes two left turns and goes 8 km and 4 km respectively and reaches Bank. What is the shortest distance between her office and Bank?
If you start from a point X and walk 4 kms towards the East then turn left and walk 3kms towards the North then turned left again and walk 2 kms. Which direction are you going in?
രാജേഷ് പടിഞ്ഞാറോട്ട് 30 കിലോമീറ്റർ നീങ്ങി, തുടർന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് 20 കിലോ മീറ്റർ നീങ്ങി. എന്നിട്ട് ഇടതുവശത്തേക്ക് തിരിഞ്ഞ് 30 കിലോമീറ്റർ നീങ്ങി. ഇതിനുശേഷം അവൻ ഇടതുവശത്തേക്ക് തിരിഞ്ഞ് 40 കിലോമീറ്റർ നീങ്ങി. അവൻ ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് എത്ര ദൂരമുണ്ട് ?
ഒരാൾ നടക്കാൻ ഇറങ്ങിയാൽ ആകെ 100 മീറ്റർ നടക്കും. ഓരോ 10 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞ് നടക്കും. ആദ്യത്തെ 10 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്, എങ്കിൽ അവസാനത്ത 10 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത്?