Challenger App

No.1 PSC Learning App

1M+ Downloads
രാമൻ പിള്ള ആശാനുമായി ബന്ധമുള്ള വ്യക്തി ?

Aഎ.കെ.ഗോപാലൻ

Bശ്രീ നാരായണ ഗുരു

Cഅയ്യങ്കാളി

Dപൊയ്കയിൽ യോഹന്നാൻ

Answer:

B. ശ്രീ നാരായണ ഗുരു

Read Explanation:

ശ്രീ നാരായണ ഗുരുവിന്റെ പ്രധാന ഗുരുവായിരുന്നു രാമൻ പിള്ള ആശാൻ.


Related Questions:

' വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും ' ആരുടെ രചനയാണ്‌ ?
വില്ലുവണ്ടി യാത്ര നയിച്ചത് ആര്?
സമപന്തി ഭോജനം' സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് ?
The 'Pidiyari System' was organized by?
അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?