Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ടപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ മലയാളിയാര് ?

Aടി .എൻ .ശേഷൻ

Bകെ .ആർ .നാരായണൻ

Cക്യാപ്റ്റൻ ലക്ഷ്മി

Dവി.ആർ .കൃഷ്ണയ്യർ

Answer:

D. വി.ആർ .കൃഷ്ണയ്യർ


Related Questions:

1919 ൽ വടകരയിൽ വെച്ച് നടന്ന നാലാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?
' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?
കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി ആരായിരുന്നു ?
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് ആര് ?