രാഷ്ട്രപതിയുടെ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരത്തെക്കുറിച്ച് ഏത് ആര്‍ട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?
Aആര്‍ട്ടിക്കിള്‍ 111
Bആര്‍ട്ടിക്കിള്‍ 213
Cആര്‍ട്ടിക്കിള്‍ 153
Dആര്‍ട്ടിക്കിള്‍ 123
Aആര്‍ട്ടിക്കിള്‍ 111
Bആര്‍ട്ടിക്കിള്‍ 213
Cആര്‍ട്ടിക്കിള്‍ 153
Dആര്‍ട്ടിക്കിള്‍ 123
Related Questions:
1) അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ പ്രസിഡണ്ട്
2) ഇന്ത്യൻ പ്രസിഡണ്ടായ അവിവാഹിതൻ
3) ഇന്ത്യയുടെ പരിസ്ഥിതി അംബാസഡർ എന്നറിയപ്പെട്ട പ്രസിഡണ്ട്
4) യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ സൈന്യാധിപൻ.
മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ആര് ?