പദവിയിലിരിക്കെ മരണപ്പെട്ട രാഷ്ട്രപതി ആര്
ADr രജേന്ദ്രപ്രസാദ്
Bഡോക്ടർ സക്കീർ ഹുസൈൻ
Cഎ പി ജെ അബ്ദുൾ കലാം
Dഗ്യാനി സെയിൽ സിങ്
ADr രജേന്ദ്രപ്രസാദ്
Bഡോക്ടർ സക്കീർ ഹുസൈൻ
Cഎ പി ജെ അബ്ദുൾ കലാം
Dഗ്യാനി സെയിൽ സിങ്
Related Questions:
താഴെ പറയുന്നവയിൽ വി.വി ഗിരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ആദ്യത്തെ ആക്ടിങ് പ്രസിഡണ്ട്
2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ പ്രസിഡണ്ടായ ആദ്യ വ്യക്തി
3 ) ഏറ്റവും കുറച്ച് കാലം വൈസ് പ്രസിഡണ്ടായിരുന്നു
4) കേരള ഗവർണർ പദവി വഹിച്ച ശേഷം പ്രസിഡണ്ടായ വ്യക്തി