Challenger App

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?

Aസ്ഥിതികോർജ്ജം

Bഗതികോർജ്ജം

Cഉത്തേജനോർജ്ജം

Dപ്രകാശോർജ്ജം

Answer:

C. ഉത്തേജനോർജ്ജം

Read Explanation:

രാസപ്രവർത്തനത്തിൻ്റെ നിരക്കിന് താപനിലയിന്മേലുള്ള ആശ്രയത്വം അറീനിയസ് സമവാക്യം (Arrhenius) ഉപയോഗിച്ച് വിശദീകരിക്കാം.


Related Questions:

ഭക്ഷണം പാകം ചെയ്യുമ്പോൾ സംഭവിക്കുന്നത്
വാച്ചിൽ ഉപയോഗിക്കുന്ന സെൽ?
image.png
ആൽക്കലൈൽ ഹാലൈഡും OH അയോണും തമ്മില് നടക്കുന്ന SN1 റിയാക്ഷന്റെ റേറ്റ് ആരുടെ ഗാഢതയെ ആശ്രയിച്ചിരിക്കുന്നു
സ്വയം മാറ്റമൊന്നും വരാതെ രാസപ്രവർത്തനത്തിന്റെ വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന വസ്തുക്കളാണ് :