App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ ?

Aഹൈഡ്രോജനേഷൻ

Bഡീഹൈഡ്രോജനേഷൻ

Cഹൈഡ്രോളിസിസ്

Dക്രൊമാറ്റോഗ്രഫി

Answer:

B. ഡീഹൈഡ്രോജനേഷൻ

Read Explanation:

  • ഡീഹൈഡ്രോജനേഷൻ - രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ

  • ഹൈഡ്രോജനേഷൻ- അപൂരിതമായ സംയുക്തങ്ങളെ ഹൈഡ്രജൻ ചേർത്ത് പൂരിതസംയുക്തങ്ങളാക്കുന്ന പ്രക്രിയ 

  • ഹൈഡ്രോളിസിസ് - ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ 

  • ക്രൊമാറ്റോഗ്രഫി - ഒരു സംയുക്തത്തിലുള്ള ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ 

Related Questions:

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം
Which of the following is not a homogeneous mixture ?

pH നെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഒരു ലായനിയിലെ ഹൈഡ്രജൻ അയോണുകളുടെ സാന്ദ്രത pH അളക്കുന്നു.

  2. pH ഒരു ലോഗരിതമിക് സ്കെയിൽ ആണ്.

  3. ഹൈഡ്രോക്ലോറിക് ആസിഡിന്റെ 0.01 M ലായനിയുടെ pH (-2) ആണ്.

ഒറ്റഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ?
ബയോമോളികളായ കാർബോണിക് ആൻഹൈഡ്രേസിൽ, അടങ്ങിയിരിക്കുന്ന മൂലകം ഏത് ?