App Logo

No.1 PSC Learning App

1M+ Downloads
ഒറ്റഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ?

Aസങ്കീർണ്ണ രാസപ്രവർത്തനങ്ങൾ

Bമൌലിക രാസപ്രവർത്തനങ്ങൾ

Cപുരോപ്രവർത്തനം

Dപശ്ചാത്പ്രവർത്തനം

Answer:

B. മൌലിക രാസപ്രവർത്തനങ്ങൾ

Read Explanation:

മൌലിക രാസപ്രവർത്തനങ്ങൾ 

  • ഒറ്റഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്ന പേര് 

സങ്കീർണ്ണ രാസപ്രവർത്തനങ്ങൾ 

  • ഒന്നിലധികം മൌലിക രാസപ്രവർത്തനങ്ങളുടെ ഫലമായി ഉൽപ്പന്നങ്ങൾ ലഭിക്കുന്ന രാസപ്രവർത്തനം 

ഉഭയദിശാപ്രവർത്തനങ്ങൾ 

  • ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനം 

പുരോപ്രവർത്തനം 

  • ഉഭയദിശാപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 

പശ്ചാത്പ്രവർത്തനം 

  • ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 

Related Questions:

സ്മോക്ക് സ്ക്രീനിന് ഉപയോഗിക്കുന്നതു് :
ആൾട്ടർനേറ്ററിന്റെ ഉപയോഗമെന്ത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശവിജ്ഞാനീയ ചരിത്രവുമായി ബന്ധപ്പെട്ട ശരിയായ ജോഡി ഏത്?
Which of the following is the most abundant element in the Universe?
ഘനരൂപങ്ങളുടെ ഘടന ,ഘടകങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന രസതന്ത്ര ശാഖ ?